അലി ഖമേനിയുടെ മരണത്തിന് പിന്നാലെ രാജ്യം തകരുമെന്ന് അമേരിക്കയും ഇസ്രായേലും കരുതി; പുതിയ പരമോന്നത നേതാവിന്റെ സാന്നിധ്യം കരുത്തെന്ന് ഇറാൻ പ്രസിഡന്റ്

ഇറാന്റെ പുതിയ പരമോന്നത നേതാവായ മൊജ്തബ ഖമേനിയുമായി നേരിട്ട് ആശയവിനിമയം നടത്തുന്നത് നിലവിൽ ബുദ്ധിമുട്ടേറിയതാണെങ്കിലും, അദ്ദേഹത്തിന്റെ നേതൃത്വം രാജ്യത്തിന് വലിയ ആത്മവിശ്വാസവും കരുത്തും പകരുന്നതായി പ്രസിഡന്റ് മസൂദ്…

കാട്ടുതീയിൽ പുറത്തുവന്ന രണ്ടാം ലോകമഹായുദ്ധ രഹസ്യം; ഫ്രാൻസിൽ നൂറുകണക്കിന് ബോംബുകൾ കണ്ടെത്തി

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ഗിറോണ്ടെ മേഖലയിൽ ഉണ്ടായ കാട്ടുതീ അപ്രതീക്ഷിതമായ ഒരു ചരിത്രരഹസ്യം പുറത്തുകൊണ്ടുവന്നു. ലെ പോർഗെ ഗ്രാമത്തിന് സമീപം തീപിടുത്തത്തിനിടെ മണ്ണിനടിയിൽ കുഴിച്ചിട്ടിരുന്ന നൂറുകണക്കിന് രണ്ടാം ലോകമഹായുദ്ധകാല…

ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ പ്രത്യാഘാതമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്; അമേരിക്കയുമായി ചർച്ചകളില്ലെന്ന് ഇറാൻ

ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കാത്ത പക്ഷം ഇറാൻ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നും…

ട്രംപിന്റെ പേരിൽ മൊറോക്കോയിലെ മെഗാ ഹൈവേ; യുഎസ്-മൊറോക്കോ ബന്ധത്തിന്റെ പ്രതീകമെന്ന് രാജാവ്

മൊറോക്കോയിലെ ഏറ്റവും വലിയ റോഡ് പദ്ധതികളിലൊന്നായ ടിസ്‌നിറ്റ്-ദഖ്‌ല എക്‌സ്‌പ്രസ്‌വേയ്ക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേര് നൽകാൻ മൊറോക്കോ തീരുമാനിച്ചു. 1,055 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാത…

ട്രംപിന്റെ പുതിയ തീരുവ നയത്തിനെതിരെ 25 അമേരിക്കൻ സംസ്ഥാനങ്ങൾ കോടതിയിൽ

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ ഇറക്കുമതി തീരുവ നയത്തിനെതിരെ 25 അമേരിക്കൻ സംസ്ഥാനങ്ങൾ നിയമപോരാട്ടത്തിന് രംഗത്തെത്തി. ഇന്ത്യ ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക്…

പാക് അധിനിവേശ കശ്മീരിനെക്കുറിച്ചുള്ള വാർത്തകൾ; അൽ ജസീറയ്ക്ക് വിലക്ക് ഏർപ്പെടുത്തി പാകിസ്ഥാൻ

പാക് അധീന കശ്മീരിൽ നടക്കുന്ന പ്രതിഷേധങ്ങളും സുരക്ഷാ സേനയുടെ നടപടികളും സംബന്ധിച്ച റിപ്പോർട്ടുകൾക്ക് പിന്നാലെ ഖത്തർ ആസ്ഥാനമായ അന്താരാഷ്ട്ര മാധ്യമസ്ഥാപനമായ അൽ ജസീറയ്‌ക്കെതിരെ പാകിസ്ഥാൻ സർക്കാർ കർശന…

ഉക്രെയ്‌നിന്റെ ഏറ്റവും വലിയ പ്രശ്‌നവും റഷ്യയുമായുള്ള സംഘർഷത്തിന്റെ പ്രധാന ഗുണഭോക്താവുമായി സെലെൻസ്‌കി മാറി: മുൻ പ്രസ് സെക്രട്ടറി യൂലിയ മെൻഡൽ

ഉക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലെൻസ്‌കിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അദ്ദേഹത്തിന്റെ മുൻ പ്രസ് സെക്രട്ടറി യൂലിയ മെൻഡൽ. ഉക്രെയ്‌നിന്റെ ഏറ്റവും വലിയ പ്രശ്‌നവും റഷ്യയുമായുള്ള സംഘർഷത്തിന്റെ പ്രധാന ഗുണഭോക്താവുമായി…

സ്പെയിനിൽ കുടിയേറ്റ അധിനിവേശം നടത്താൻ അമേരിക്കയും ഇസ്രായേലും ഒരുങ്ങുന്നു: ഇറാൻ

സ്പെയിനിന്റെ വടക്കേ ആഫ്രിക്കൻ എൻക്ലേവായ സ്യൂട്ടയിലുണ്ടായ വൻ കുടിയേറ്റ പ്രതിസന്ധിക്ക് പിന്നിൽ അമേരിക്കയും ഇസ്രായേലും പ്രവർത്തിച്ചുവെന്ന ആരോപണവുമായി കെനിയയിലെ ഇറാൻ എംബസി രംഗത്തെത്തി. ഗാസ യുദ്ധത്തെയും ഇറാനെതിരായ…

ഇറാനും മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങളും ആവശ്യപ്പെട്ടു; ഇറാനെതിരേ നടത്താൻ പദ്ധതിയിട്ടിരുന്ന സൈനിക ആക്രമണങ്ങൾ റദ്ദാക്കിയതായി ട്രംപ്

ഇറാനെതിരേ വാരാന്ത്യത്തിൽ നടത്താൻ പദ്ധതിയിട്ടിരുന്ന സൈനിക ആക്രമണങ്ങൾ റദ്ദാക്കിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാനും മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങളും നടത്തിയ അഭ്യർത്ഥന പരിഗണിച്ചാണ് ഈ…

റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ ബോംബ് സ്ഫോടനം; മൂന്ന് മരണം, 21 പേർക്ക് പരിക്ക്

റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ ശനിയാഴ്ച രാത്രി നടന്ന ബോംബ് സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മോസ്കോയിലെ തിരക്കേറിയ പ്രദേശങ്ങളിലൊന്നായ കുഡ്രിൻസ്കായ സ്ക്വയറിലെ…