ഗൾഫ് മേഖലയിൽ കപ്പലുകൾക്ക് നേരെ ആക്രമണം; ഇന്ത്യൻ ജീവനക്കാരുടെ സുരക്ഷയിൽ ആശങ്ക

ഇറാനും യുഎസും തമ്മിലുള്ള സംഘർഷം കടുത്തുവരുന്നതിനിടെ ഗൾഫ് മേഖലയിലെ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ വീണ്ടും ആശങ്ക ഉയർത്തുന്നു. ഒമാനിലെ ഷിനാസ് തുറമുഖത്തിന് സമീപം ഇന്ത്യൻ ജീവനക്കാരുമായി…

ഇന്ത്യയുടെ വർത്തമാനകാലത്തെ രൂപപ്പെടുത്തുന്നതോടൊപ്പം വരും തലമുറകൾക്കായുള്ള ശക്തമായ അടിത്തറയും മോദി പാകുകയാണ്: ബാബാ രാംദേവ്

രാജ്യത്ത് തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ തലവനായി 12 വർഷം പൂർത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യോഗ ഗുരു ബാബാ രാംദേവ്. ഇന്ത്യയുടെ വർത്തമാനകാലത്തെ രൂപപ്പെടുത്തുന്നതോടൊപ്പം വരും…

എഥനോൾ മിശ്രിത പെട്രോളിന് നികുതി ഇളവ്; രാജ്യത്ത് ഇന്ധനവില കുറയാൻ സാധ്യത

എഥനോൾ മിശ്രിത പെട്രോളുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ വൻ നികുതി ഇളവ് പ്രഖ്യാപിച്ചു. 22 മുതൽ 30 ശതമാനം വരെ എഥനോൾ അടങ്ങിയ പെട്രോൾ…

2014-ന് മുമ്പ് രാജ്യം അസ്ഥിരതയും അനിശ്ചിതത്വവും നേരിട്ടിരുന്നു; 12 വർഷത്തിനിടെ 25 കോടിയിലധികം ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറി: പ്രധാനമന്ത്രി

ഇന്ത്യൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച ജവഹർലാൽ നെഹ്‌റുവിന്റെ റെക്കോർഡ് മറികടന്നതിന്റെ പശ്ചാത്തലത്തിൽ ചേർന്ന എൻഡിഎ സഖ്യയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യപ്രഭാഷണം നടത്തി.…

ശ്രീരാമനെക്കുറിച്ചുള്ള പ്രസ്താവന; രാഹുൽ ഗാന്ധിക്കെതിരായ പരാതി വീണ്ടും പരിഗണിക്കാൻ വാരണാസി കോടതി ഉത്തരവ്

യുഎസിൽ നടന്ന ഒരു സംവാദത്തിനിടെ ശ്രീരാമനെ “സാങ്കൽപ്പിക കഥാപാത്രം” എന്ന് വിശേഷിപ്പിച്ചെന്ന പരാതിയിൽ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ ക്രിമിനൽ നടപടികൾ വാരണാസിയിലെ പ്രത്യേക എംപി/എംഎൽഎ…

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി ഭരിച്ച പ്രധാനമന്ത്രി; മോദിക്ക് അഭിനന്ദനങ്ങളുമായി രാഷ്ട്രപതി

ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിൽ പുതിയ റെക്കോർഡ് കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ തലവനായി രാജ്യത്ത് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സേവനമനുഷ്ഠിച്ച പ്രധാനമന്ത്രി എന്ന…

അഞ്ച് വർഷത്തിന് ശേഷം സോണിയ – മമത കൂടിക്കാഴ്ച; രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ച കൊഴുക്കുന്നു

പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി കോൺഗ്രസിന്റെ മുതിർന്ന നേതാവ് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. സോണിയ ഗാന്ധിയുടെ ഔദ്യോഗിക വസതിയായ…

അറബിക്കടലിനടിയിലൂടെ 2,000 കി.മീ പൈപ്പ്‌ലൈൻ; ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് വാതകമെത്തിക്കാൻ വൻ പദ്ധതി സജീവമാകുന്നു

പശ്ചിമേഷ്യൻ സംഘർഷങ്ങൾ സൃഷ്ടിക്കുന്ന ആഗോള ഊർജ്ജ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം തേടി ഇന്ത്യ. ഒമാനിൽ നിന്ന് ഗുജറാത്തിലേക്ക് അറബിക്കടലിനടിയിലൂടെ 2,000 കിലോമീറ്റർ നീളത്തിൽ വാതക പൈപ്പ്‌ലൈൻ സ്ഥാപിക്കാനുള്ള…

മമത ബാനർജിയുടെ വസതിയിൽ സി.ഐ.ഡി റെയ്ഡ്, തടഞ്ഞ് ടി.എം.സി നേതാക്കൾ

നിയമസഭാ തിരഞ്ഞെടുപ്പിലെ കടുത്ത തോൽവിക്കും ജനപ്രതിനിധികളുടെ പരസ്യമായ കലാപങ്ങൾക്കും പിന്നാലെ പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിക്ക് കൂടുതൽ തിരിച്ചടി. തൃണമൂൽ കോൺഗ്രസ് എം.എൽ.എമാരുടെ വ്യാജ…

പാക് അധിനിവേശ കാശ്മീരിലെ കൂട്ടക്കൊല: പാകിസ്ഥാന്റെ ക്രൂരതയെ ശക്തമായി അപലപിച്ച് ഇന്ത്യ; അന്താരാഷ്ട്ര ഇടപെടൽ വേണമെന്ന് ആവശ്യം

പാക് അധിനിവേശ കശ്മീരിലെ റാവൽപിണ്ടിയിലുണ്ടായ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേരെ പാകിസ്ഥാൻ സുരക്ഷാ സേന നടത്തിയ അക്രമാസക്തമായ അടിച്ചമർത്തലുകളെയും സാധാരണക്കാരുടെ കൂട്ടക്കൊലയെയും ഇന്ത്യ ശക്തമായി അപലപിച്ചു. സ്വന്തം അവകാശങ്ങൾക്കായി…