ഇന്ത്യൻ ടി20 നായകസ്ഥാനത്ത് മാറ്റമോ?; സഞ്ജു സാംസണിനെ പരിഗണിച്ച് സെലക്ടർമാർ

ഇന്ത്യൻ ടി20 ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനത്ത് നിന്ന് സൂര്യകുമാർ യാദവിനെ മാറ്റുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടായേക്കുമെന്ന് റിപ്പോർട്ട്. പുതിയ ക്യാപ്റ്റനായി സഞ്ജു സാംസണെ പരിഗണിക്കുന്നതായി ദേശീയ…

മുംബൈ ഇന്ത്യൻസുമായി വഴിപിരിഞ്ഞ് റോബിൻ സിംഗ്; 15 വർഷത്തെ ബന്ധത്തിന് വിരാമം

മുൻ ഇന്ത്യൻ ഓൾറൗണ്ടർ റോബിൻ സിംഗ് മുംബൈ ഇന്ത്യൻസ് ഫ്രാഞ്ചൈസിയുമായുള്ള തന്റെ ദീർഘകാല ബന്ധം ഔദ്യോഗികമായി അവസാനിപ്പിച്ചു. 2010ൽ ആരംഭിച്ച യാത്രയ്ക്കാണ് ഇതോടെ തിരശ്ശീല വീണത്. ഐപിഎൽ…

പഴയ തലമുറ ഇപ്പോഴും മികച്ചതാണെന്ന് കോഹ്‌ലി തെളിയിച്ചു: ഗവാസ്കർ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ (കെകെആർ) നേരിട്ട 2026 ഐപിഎൽ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ (ആർസിബി) ആറ് വിക്കറ്റ് വിജയത്തിലേക്ക് നയിച്ച് വിരാട് കോഹ്‌ലി വീണ്ടും ശ്രദ്ധാകേന്ദ്രമായി.…

തായ്‌ലൻഡ് ഓപ്പൺ: സിന്ധുവും ശ്രീകാന്തും ജയിച്ചു, ആയുഷ് പുറത്തായി

തായ്‌ലൻഡ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയ്ക്ക് സമ്മിശ്ര ദിനം. ഇന്ത്യൻ താരങ്ങളായ പിവി സിന്ധുവു കിഡംബി ശ്രീകാന്തും രണ്ടാം റൗണ്ടിലേക്ക് മുന്നേറിയപ്പോൾ, യുവതാരം ആയുഷ് ഷെട്ടി പുറത്തായി.…

പാകിസ്ഥാനെതിരെ ചരിത്രവിജയം; ബംഗ്ലാദേശിന് ടെസ്റ്റിൽ 104 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം

പാകിസ്ഥാനെതിരായ ടെസ്റ്റ് ക്രിക്കറ്റിൽ മറ്റൊരു ചരിത്രം കുറിച്ചുകൊണ്ട് ബംഗ്ലാദേശ് വിജയം നേടി. മിർപൂരിൽ നടന്ന ആദ്യ ടെസ്റ്റിൽ 104 റൺസിന്റെ നാടകീയ ജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. പേസ്…

മുംബൈ ഐപിഎല്ലിൽ നിന്നും പുറത്തായ പിന്നാലെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ വിവാദം; ചർച്ചയായി ഹാർദിക് പാണ്ഡ്യ

മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് ഐപിഎൽ 2026 സീസണിൽ പ്ലേഓഫിലെത്താതെ പുറത്തായി. നിർണായക മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് അവസാന പന്തിൽ രണ്ട് വിക്കറ്റിന് തോറ്റതോടെയാണ് മുംബൈയുടെ…

കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് അവകാശവാദവുമായി കൊടിക്കുന്നിൽ സുരേഷ്; മുഖ്യമന്ത്രിപ്രഖ്യാപനം ഉടനെന്ന് ചെന്നിത്തല

കേരളത്തിലെ മുഖ്യമന്ത്രിപ്രഖ്യാപനത്തോടൊപ്പം കെപിസിസി അധ്യക്ഷനെയും തീരുമാനിക്കുമെന്ന സൂചനകൾക്കിടെ, കൊടിക്കുന്നിൽ സുരേഷ് എംപി അവകാശവാദവുമായി രംഗത്തെത്തി. കോൺഗ്രസ് അധ്യക്ഷൻ ഖാര്ഗെയുമായി നടത്തിയ കൂടിക്കാഴ്ചയിൽ തന്റെ നിലപാട് വ്യക്തമാക്കിയതായി അദ്ദേഹം…

അന്താരാഷ്ട്ര മത്സരങ്ങളില്‍ ജൂൺ വരെ പങ്കെടുക്കരുത്; വിനേഷ് ഫോഗട്ടിന്റെ തിരിച്ചുവരവ് സ്വപ്നങ്ങൾക്ക് വിലക്കുമായി ഗുസ്തി ഫെഡറേഷൻ

പാരീസ് ഒളിമ്പിക്‌സില്‍ അയോഗ്യയാക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗാട്ടിന് ഗുസ്തി ഫെഡറേഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഭാരപരിധി ലംഘിച്ചതും ഉത്തേജകവിരുദ്ധ മാനദണ്ഡങ്ങള്‍…

ഉത്തേജക വിരുദ്ധ ചട്ടലംഘനം: യശസ്വി ജയ്‌സ്വാളിനും ഷഫാലി വർമ്മയ്ക്കും നാഡ നോട്ടീസ്

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ യശസ്വി ജയ്‌സ്വാളിനും ഷഫാലി വർമ്മയ്ക്കും ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (NADA) നോട്ടീസ് അയച്ചതായി റിപ്പോർട്ട്. ഉത്തേജക വിരുദ്ധ ചട്ടങ്ങൾ പ്രകാരമുള്ള പരിശോധനാ…

വിനേഷ് ഫോഗട്ടിന്റെ ഏഷ്യൻ ഗെയിംസ് യോഗ്യതാ പ്രതീക്ഷകൾ ഇല്ലാതായി

ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ ഏഷ്യൻ ഗെയിംസ് യോഗ്യതാ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി. റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (WFI) പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദ്ദേശങ്ങളാണ് തിരിച്ചടിക്ക് കാരണമായത്.…