ലെബനനിൽ ഇസ്രായേൽ കരസേനാ ആക്രമണം ആരംഭിച്ചു

തെക്കൻ ലെബനനിൽ ഹിസ്ബുള്ളക്കെതിരെ കരസേനയുടെ ആക്രമണം ആരംഭിച്ചതായി ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. വടക്കൻ ഇസ്രായേലിലെ താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി ആരംഭിച്ചതെന്ന്…

ഹോർമുസ് കടലിടുക്കിൽ സൈനിക പിന്തുണ; അമേരിക്കയുടെ ആവശ്യം തള്ളി ഗ്രീസും ജർമ്മനിയും

ഹോർമുസ് കടലിടുക്കിൽ ഏതെങ്കിലും സൈനിക നടപടിയിൽ പങ്കെടുക്കാൻ ഗ്രീസിന് പദ്ധതിയില്ലെന്ന് സർക്കാർ വക്താവ് പാവ്‌ലോസ് മറീനാക്കിസ് അറിയിച്ചു. രാജ്യത്തിന് യുദ്ധത്തിൽ ഏർപ്പെടാൻ യാതൊരു ഉദ്ദേശവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.…

തളിപ്പറമ്പില്‍ ടി കെ ഗോവിന്ദനെ പിന്തുണയ്ക്കാൻ യുഡിഎഫ് നീക്കം

സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന ടി കെ ഗോവിന്ദനെ തളിപ്പറമ്പില്‍ പിന്തുണയ്ക്കാന്‍ യുഡിഎഫ് നീക്കം. ഇതുസംബന്ധിച്ച് ടി കെ ഗോവിന്ദനുമായി യുഡിഎഫ് നേതൃത്വം ധാരണയിലെത്തിയതായി സൂചനയുണ്ട്.…

ഉപമുഖ്യമന്ത്രി സ്ഥാനമല്ല, മുഖ്യമന്ത്രി സ്ഥാനമാണ് വിജയ് ലക്ഷ്യമിടുന്നത്: സെങ്കോട്ടയ്യൻ

നടനും രാഷ്ട്രീയക്കാരനുമായ വിജയ് പൊതുജീവിതത്തിലേക്ക് പ്രവേശിച്ചത് തമിഴ്‌നാട് മുഖ്യമന്ത്രിയാകുകയും ജനങ്ങളെ സേവിക്കുകയും ചെയ്യുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ്, അതിനാൽ മുഖ്യമന്ത്രി സ്ഥാനം സ്വീകരിക്കുന്നതിൽ ഒരു പ്രശ്നവുമില്ലെന്ന് ടിവികെ…

പത്ത് വര്‍ഷം കൊണ്ട് സിപിഐഎം തകര്‍ന്നു; യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തര്‍ക്കമില്ല: വിഡി സതീശൻ

യുഡിഎഫിന്റെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് തർക്കങ്ങളൊന്നുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. എല്ലാ കാര്യങ്ങളും പരിഗണിച്ചായിരിക്കും തീരുമാനമെടുക്കുക എന്നും ഇനി വരും ദിവസങ്ങളിലും വിസ്മയങ്ങൾ ഉണ്ടാകുമെന്നും…

യുഎൻഎ ഫണ്ട് തട്ടിപ്പ് : ജാസ്മിൻ ഷാ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് ഇ ഡി

യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ (യുഎൻഎ) ഫണ്ട് തട്ടിപ്പ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമർപ്പിച്ചു. സംഘടനാ നേതാവ് ജാസ്മിൻ ഷായടക്കം എട്ട് പ്രതികൾക്കെതിരെയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്.…

പാകിസ്ഥാൻ കടുത്ത മരുന്ന് ക്ഷാമം നേരിടുന്നു; 45 ദിവസത്തെ സ്റ്റോക്ക് മാത്രം ബാക്കി

മിഡിൽ ഈസ്റ്റിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷം ഔഷധ അസംസ്കൃത വസ്തുക്കളുടെയും മറ്റ് നിർണായക വസ്തുക്കളുടെയും ഇറക്കുമതി തടസ്സപ്പെടുത്തുന്നതിനാൽ പാകിസ്ഥാൻ അവശ്യ മരുന്നുകളുടെ ഗുരുതരമായ ക്ഷാമം നേരിടുന്നുവെന്ന് ഒരു പുതിയ…

അമേരിക്കൻ ശക്തിയുടെ പരിധികൾ ഇറാൻ ലോകത്തിന് കാണിച്ചുകൊടുക്കുന്നു

ഇറാനെതിരായ അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക നീക്കം അവസാനിച്ചുവെന്നോ അന്താരാഷ്ട്ര മധ്യസ്ഥതയിലൂടെ പ്രതിസന്ധി ഉടൻ പരിഹരിക്കപ്പെടുമെന്നോ പറയുന്നത് ഇപ്പോൾ അകലെയാണെന്നാണ് വിലയിരുത്തൽ. സ്ഥിതി ഇപ്പോഴും അസ്ഥിരമാണ്, ഇറാന്റെ പ്രതിരോധ…

228 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസ്; അനിൽ അംബാനിയുടെ മകൻ ജയ് അൻമോളിനെ ചോദ്യം ചെയ്ത് സിബിഐ

റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ് (ആർഎച്ച്എഫ്എൽ) ഉൾപ്പെട്ട 228 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസിൽ അനിൽ അംബാനിയുടെ മകൻ ജയ് അൻമോൾ അനിൽ അംബാനിയെ സിബിഐ…

പാട്ടും പാടി കറങ്ങി നടന്ന് തോറ്റ സ്ഥാനാർത്ഥിയെ വേണ്ട; രമ്യാ ഹരിദാസിനെതിരെ തിരുവനന്തപുരത്ത് കോൺ​ഗ്രസ് നേതാക്കളുടെ പ്രതിഷേധം

രമ്യ ഹരിദാസിനെ തിരുവനന്തപുരത്തെ ചിറയിൻകീഴ് മണ്ഡലത്തിൽ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം ശക്തമായി. ജില്ലയ്ക്ക് പുറത്തുനിന്നുള്ള സ്ഥാനാർത്ഥിയെ ഇറക്കരുതെന്ന ആവശ്യവുമായി പ്രാദേശിക നേതാക്കളാണ് രംഗത്തെത്തിയത്. പാട്ടും…