രാജ്യത്തെ മികച്ച ഭവന പദ്ധതികളിലൊന്നായി ലൈഫ് മിഷനെ നീതി ആയോഗ് തെരഞ്ഞെടുത്തു

ഇടത് സർക്കാരിന്റെ ഭവന പദ്ധതിയായ ലൈഫ് മിഷൻ രാജ്യത്തെ മികച്ച ഭവന പദ്ധതികളിലൊന്നായി നീതി ആയോഗ് തെരഞ്ഞെടുത്തു. കുറഞ്ഞ ചെലവിൽ നടപ്പാക്കുന്ന ബഹുമുഖവും സാമൂഹ്യ അധിഷ്ഠിതവുമായ മാതൃകയെന്ന…

ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണമെവിടെ എന്നതിൽ എസ്ഐടി മറുപടി പറയണം: രമേശ് ചെന്നിത്തല

ശബരിമല സ്വർണക്കൊള്ള കേസിൽ ഡി മണിക്ക് പങ്കില്ലെന്ന എസ്‌ഐടി റിപ്പോർട്ടിനെതിരെ പ്രതികരണവുമായി രമേശ് ചെന്നിത്തല രംഗത്തെത്തി. ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണം എവിടെയാണെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ചോദിച്ചു.…

അമർത്യ സെന്നിന് നോട്ടീസ്: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിപക്ഷ വിമർശനം

നോബൽ ജേതാവായ സാമ്പത്തിക ശാസ്‌ത്രജ്ഞൻ അമർത്യ സെന്നിനെ എസ്‌ഐആർ ഹിയറിംഗിന് വിളിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെതിരെ പ്രതിപക്ഷ പാർട്ടികൾ കടുത്ത വിമർശനം ഉയർത്തി. അമ്മയുമായുള്ള പ്രായവ്യത്യാസം ചൂണ്ടിക്കാട്ടിയാണ്…

പശ്ചിമഘട്ടത്തിന്റെ മനസ്സാക്ഷി — മാധവ് ഗാഡ്ഗിലിന് വിട

പശ്ചിമഘട്ടത്തിന്റെ കാടുകളും മലനിരകളും മനുഷ്യന്റെ അശ്രദ്ധയിൽ വിങ്ങിക്കരഞ്ഞപ്പോൾ, അവയ്ക്ക് ശബ്ദമായി ഉയർന്നുനിന്ന ശാസ്ത്രജ്ഞനായിരുന്നു മാധവ് ഗാഡ്ഗിൽ. പരിസ്ഥിതിയോടുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയും ശാസ്ത്രത്തോടുള്ള ആത്മാർഥതയും ചേർന്നൊരു ജീവിതം 83-ാം…

പാകിസ്ഥാന്റെ ജിഡിപി വളർച്ചാ നിരക്ക് ഐഎംഎഫ് പ്രതീക്ഷിച്ചതിലും താഴെയാകാൻ സാധ്യത

പാകിസ്ഥാന്റെ കയറ്റുമതിയിലുണ്ടായ കുത്തനെയുള്ള ഇടിവും വെള്ളപ്പൊക്കം മൂലം കാർഷിക മേഖലയ്ക്കുണ്ടായ നാശനഷ്ടങ്ങളും രാജ്യത്തിന്റെ വളർച്ചാ നിരക്ക് ഐഎംഎഫിന്റെ കണക്കിലും താഴെയാക്കുമെന്ന് പാകിസ്ഥാൻ മാധ്യമങ്ങളിലെ ഒരു ലേഖനം പറയുന്നു.…

എകെ ബാലന്റെ പ്രസ്താവന പച്ച വര്‍ഗീയത; സിപിഎമ്മിന്റെ നിരാശയില്‍ നിന്നുണ്ടായത്: കെസി വേണുഗോപാല്‍

എകെ ബാലന്റെ പ്രസ്താവന പച്ച വര്‍ഗീയതയാണെന്നും സിപിഎമ്മിന്റെ നിരാശയില്‍ നിന്നുണ്ടായതാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ആലപ്പുഴ നഗരസഭയിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ…

കാസർഗോഡ് പൈവളിഗെ പഞ്ചായത്തിൽ മറ്റത്തൂർ മോഡൽ; യുഡിഎഫ് അംഗങ്ങൾ ബിജെപിക്ക് വോട്ട് ചെയ്തു

യുഡിഎഫിനെ കുരുക്കിലാക്കി കാസർഗോഡ് ജില്ലയിലെ പൈവളിഗെ പഞ്ചായത്തിലും മറ്റത്തൂർ മോഡൽ. സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ യുഡിഎഫ് അംഗങ്ങൾ ബിജെപിക്ക് വോട്ട് ചെയ്തു. യുഡിഎഫും ബിജെപിയും ഒന്നിച്ചതോടെ ആരോഗ്യ…

കേരളത്തിന്റെ പാലിയേറ്റീവ്/ വയോജന പരിചരണ സംവിധാനത്തെ അഭിനന്ദിച്ച് ഡെൻമാർക്ക് സംഘം

കേരളത്തിന്റെ പാലിയേറ്റീവ് കെയർ സംവിധാനത്തെ അഭിനന്ദിച്ച് ഡെൻമാർക്ക് സംഘം. കേരളം നടത്തുന്ന ഗൃഹാധിഷ്ഠിത പാലിയേറ്റീവ് കെയർ മികച്ച മാതൃകയാണ്. വയോജനങ്ങളുടെ ആരോഗ്യ പരിപാലനത്തിൽ കേരളം നടത്തുന്ന പ്രവർത്തനങ്ങൾ…

തിരുവനന്തപുരം കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ്: ആർ. ശ്രീലേഖയുടെ വോട്ട് അസാധുവായി

തിരുവനന്തപുരം കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ ബിജെപി കൗൺസിലർ ആർ. ശ്രീലേഖയുടെ വോട്ട് അസാധുവായി. നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്കുള്ള വോട്ടെടുപ്പിനിടെയുണ്ടായ നടപടിപിഴവാണ് ഇതിന് കാരണം. ആകെ എട്ട്…

സാമ്പത്തിക പ്രതിസന്ധിയെച്ചൊല്ലി ഇറാനിൽ പ്രതിഷേധങ്ങൾ; സുരക്ഷാ സേനയുടെ വെടിവെപ്പിൽ 27 പേർ കൊല്ലപ്പെട്ടു

സാമ്പത്തിക മാന്ദ്യവും ഒന്നിലധികം പ്രതിസന്ധികളും രൂക്ഷമായ സാഹചര്യത്തിൽ ഇറാനിലുടനീളം വ്യാപകമായ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു. പ്രകടനക്കാരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഇതുവരെ 27 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.…