വാണിജ്യ കപ്പലുകൾക്ക് പുതിയ റൂട്ട്; ഹോർമുസിൽ ഇറാനും ഒമാനും ധാരണയിലെത്തി

ആഗോള എണ്ണവ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായ ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായ വാണിജ്യ കപ്പൽ ഗതാഗതം ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളിൽ ഇറാനും ഒമാനും നിർണായക പുരോഗതി കൈവരിച്ചതായി ഇറാൻ അറിയിച്ചു. പുതിയ…

അലി ഖമേനിയുടെ മരണത്തിന് പിന്നാലെ രാജ്യം തകരുമെന്ന് അമേരിക്കയും ഇസ്രായേലും കരുതി; പുതിയ പരമോന്നത നേതാവിന്റെ സാന്നിധ്യം കരുത്തെന്ന് ഇറാൻ പ്രസിഡന്റ്

ഇറാന്റെ പുതിയ പരമോന്നത നേതാവായ മൊജ്തബ ഖമേനിയുമായി നേരിട്ട് ആശയവിനിമയം നടത്തുന്നത് നിലവിൽ ബുദ്ധിമുട്ടേറിയതാണെങ്കിലും, അദ്ദേഹത്തിന്റെ നേതൃത്വം രാജ്യത്തിന് വലിയ ആത്മവിശ്വാസവും കരുത്തും പകരുന്നതായി പ്രസിഡന്റ് മസൂദ്…

സ്ത്രീയെ കരിങ്കുപ്പായത്തിൽ കുഴിച്ചുമൂടുന്ന പരിപാടി; നിഖാബ് നിരോധിക്കണമെന്ന് എം.എൻ. കാരശേരി

മുഖം പൂർണമായി മറയ്ക്കുന്ന പർദയായ നിഖാബ് നിരോധിക്കണമെന്ന് എഴുത്തുകാരനും സാമൂഹ്യ നിരീക്ഷകനുമായ എം.എൻ. കാരശേരി അഭിപ്രായപ്പെട്ടു. നിഖാബ് ധരിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന വാദത്തോട് യോജിക്കാനാകില്ലെന്നും, അത് സ്ത്രീകളെ…

രാഷ്ട്രീയ പാർട്ടിയുടെ തീരുമാനത്തിനാണ് മുൻഗണന; കൂറുമാറ്റങ്ങൾക്കെതിരെ സുപ്രീം കോടതിയുടെ നിർണായക നിരീക്ഷണം

സഭാകക്ഷിയുടെ ഭൂരിപക്ഷാഭിപ്രായത്തേക്കാൾ രാഷ്ട്രീയ പാർട്ടിയുടെ തീരുമാനത്തിനാണ് നിലവിലെ നിയമപ്രകാരം മുൻഗണനയെന്ന് സുപ്രീം കോടതി. സഭാകക്ഷിക്ക് മേൽ രാഷ്ട്രീയ പാർട്ടിക്ക് പൂർണ നിയന്ത്രണമുണ്ടെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ…

ബെവ്‌കോയിൽ ഒഴിഞ്ഞ മദ്യക്കുപ്പി തിരികെ വാങ്ങൽ പദ്ധതി അവസാനിപ്പിച്ചു; ഈ മാസം 20 വരെ പണം തിരികെ ലഭിക്കും

ബെവ്‌കോ ഔട്ട്‌ലറ്റുകളിലൂടെ നടപ്പാക്കിയിരുന്ന ഒഴിഞ്ഞ മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി അവസാനിപ്പിക്കാൻ തീരുമാനം. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇന്നുമുതൽ സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലറ്റുകളിൽ പ്രദർശിപ്പിക്കും. ഔട്ട്‌ലറ്റുകളിൽ വൻതോതിൽ…

കാട്ടുതീയിൽ പുറത്തുവന്ന രണ്ടാം ലോകമഹായുദ്ധ രഹസ്യം; ഫ്രാൻസിൽ നൂറുകണക്കിന് ബോംബുകൾ കണ്ടെത്തി

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ഗിറോണ്ടെ മേഖലയിൽ ഉണ്ടായ കാട്ടുതീ അപ്രതീക്ഷിതമായ ഒരു ചരിത്രരഹസ്യം പുറത്തുകൊണ്ടുവന്നു. ലെ പോർഗെ ഗ്രാമത്തിന് സമീപം തീപിടുത്തത്തിനിടെ മണ്ണിനടിയിൽ കുഴിച്ചിട്ടിരുന്ന നൂറുകണക്കിന് രണ്ടാം ലോകമഹായുദ്ധകാല…

ശ്രീരാമന്റെ പേരിൽ ജനങ്ങളിൽ നിന്ന് ലഭിക്കുന്ന വിശ്വാസത്തെ ബിജെപി ദുരുപയോഗം ചെയ്യുന്നു; രാജ്യത്ത് ഏറ്റവും വലിയ പാപം ചെയ്തിരിക്കുന്നത് ബിജെപി: അഖിലേഷ് യാദവ്

പിഡിഎ (പിന്നാക്കവർ, ദളിതർ, ന്യൂനപക്ഷങ്ങൾ) രാഷ്ട്രീയത്തെ ബിജെപി ഭയപ്പെടുന്നുവെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചു. പിഡിഎയുടെ ശക്തി വർധിച്ചതോടെയാണ് അതിനെ അപകീർത്തിപ്പെടുത്താൻ ബിജെപി പുതിയ…

മെഹബൂബ മുഫ്തി ത്രിവർണ്ണ പതാക തലകീഴായി പിടിച്ചു; ‘തീവ്രവാദി’ എന്ന് വിളിച്ച് ഗിരിരാജ് സിംഗ്

ജമ്മു കശ്മീരിന്റെ മുൻ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്‌തി ദേശീയ പതാക തലകീഴായി പിടിച്ചെന്ന ആരോപണത്തെ തുടർന്ന് രാഷ്ട്രീയ വിവാദം ശക്തമായി. ആർട്ടിക്കിൾ 370യും 35എയും…

തകരാറിലായ സംവിധാനത്തെ മാറ്റിമറിക്കണമെന്ന ആവശ്യമാണ് വിദ്യാർഥികൾ ഉന്നയിക്കുന്നത്; മാപ്പ് പറയേണ്ട കാര്യമില്ല: രാഹുൽ ഗാന്ധി

ചോദ്യപേപ്പർ ചോർച്ചയും വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകളുംക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സമാധാനപരമായി സമരം ചെയ്യുന്ന വിദ്യാർഥികളെ ഭീഷണിപ്പെടുത്തിയും…

വാഹന മോഡിഫിക്കേഷൻ; സംസ്ഥാനങ്ങൾക്ക് അധികാരമില്ല; കേന്ദ്രനിയമങ്ങൾ പാലിക്കണമെന്ന് നിതിൻ ഗഡ്കരി

വാഹനങ്ങളുടെ രൂപമാറ്റവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിൽ വ്യക്തമാക്കി. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ നിശ്ചയിച്ച കർശന…