തൃണമൂൽ നേതാവ് അഭിഷേക് ബാനർജിയുടെ എംപി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു; പശ്ചിമ ബംഗാളിൽ രാഷ്ട്രീയ വിവാദം

തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും ഡയമണ്ട് ഹാർബർ എംപിയുമായ അഭിഷേക് ബാനർജിയുടെ എംപി ഓഫീസ് അധികൃതർ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയതോടെ പശ്ചിമ ബംഗാളിൽ പുതിയ രാഷ്ട്രീയ…