നിംസ് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ വീട്ടിലെ എസിബി റെയ്ഡ്; 80 കോടിയിലേറെ ആസ്തിയെന്ന് കണ്ടെത്തൽ

ഹൈദരാബാദിലെ നിസാംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (നിംസ്) ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. നോറി ലക്ഷ്മി ഭാസ്‌കറുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) നടത്തിയ…