പ്രണയബന്ധത്തിന് എതിർപ്പ്; 19കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് പിതാവിനെതിരെ പരാതി

തെലങ്കാനയിലെ അദിലാബാദിൽ ബന്ധുവുമായുള്ള പ്രണയബന്ധത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ 19കാരിയെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായി പരാതി. കല്യാണി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. വിവാഹനിശ്ചയത്തിന് തലേദിവസമാണ് സംഭവം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക…