ഫയൽ കുരുക്കുകൾ ഒഴിവാക്കും; ഭരണപരിഷ്കരണ കമ്മീഷൻ ജനങ്ങൾക്ക് പ്രയോജനപ്പെടണം: എം.കെ. മുനീർ

സർക്കാർ ഓഫീസുകളിൽ ഫയലുകൾ വിവിധ തട്ടുകളിൽ കുടുങ്ങി ഉത്തരവുകൾക്കായി വർഷങ്ങളോളം കാത്തിരിക്കേണ്ടിവരുന്ന സാഹചര്യം മാറ്റുകയാണ് പ്രധാന ലക്ഷ്യമെന്ന് ഭരണപരിഷ്കരണ കമ്മീഷൻ ചെയർമാൻ ഡോ. എം.കെ. മുനീർ. കമ്മീഷന്റെ…