വന്ദേമാതരം വിവാദം: സോണിയ കസേര ആവശ്യപ്പെട്ടതാണ് , ഗാനം തടയാൻ ശ്രമിച്ചില്ലെന്ന് ജയറാം രമേശ്

എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചതിനെ ചൊല്ലിയ വിവാദങ്ങൾക്ക് വിശദീകരണവുമായി കോൺഗ്രസ്. വന്ദേമാതരം ആലപിക്കുന്നത് ആരും തടഞ്ഞിട്ടില്ലെന്നും, സോണിയ ഗാന്ധി ആംഗ്യം കാണിച്ചത് കസേര…

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; സോണിയയും ഖാർഗെയും ഇടപെട്ടിട്ടും നിർത്തിയില്ല

80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചതിനെ തുടർന്ന് നാടകീയ രംഗങ്ങൾ അരങ്ങേറി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പാർലമെന്ററി പാർട്ടി…

മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് 3 കോടി രൂപ ആവശ്യപ്പെട്ടു; എലത്തൂർ എംഎൽഎ വിദ്യ ബാലകൃഷ്ണനെ ലക്ഷ്യമിട്ടത് ഡൽഹി സൈബർ തട്ടിപ്പ് സംഘം

മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് മൂന്ന് കോടി രൂപ ആവശ്യപ്പെട്ട് എലത്തൂർ എംഎൽഎ വിദ്യ ബാലകൃഷ്ണനെ വിളിച്ചത് ഡൽഹി ആസ്ഥാനമായുള്ള സൈബർ തട്ടിപ്പ് സംഘമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ…

മുഖ്യമന്ത്രി ആരെന്നതിൽ എഐസിസി നിരീക്ഷകരെ നിലപാട് അറിയിച്ച് മുസ്ലീംലീഗ്; കൂടുതൽ തുറന്നു പറയാൻ കഴിയില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി

മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകളിൽ എഐസിസി നിരീക്ഷകർക്ക് മുസ്ലീംലീഗ് തന്റെ നിലപാട് അറിയിച്ചതായി ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി . യുഡിഎഫിലെ ഘടകകക്ഷികളുടെ അഭിപ്രായങ്ങൾ കൂടി…

മണ്ഡലത്തിലെ പ്രവർത്തനങ്ങളിൽ പരാജയം; ഉമാ തോമസിനെതിരെ എഐസിസി നേതൃത്വത്തിന് പരാതി

തൃക്കാക്കര എംഎൽഎ ഉമാ തോമസിനെതിരെ എഐസിസി നേതൃത്വത്തിന് പ്രാദേശിക പ്രവർത്തകർ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി മണ്ഡലത്തിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി ശ്രദ്ധിക്കുന്നതിൽ ഉമാ തോമസ് പരാജയപ്പെട്ടുവെന്നാണ്…

രാഹുലിനെ സംരക്ഷിച്ചില്ല എന്ന് മാത്രമല്ല, ഏറ്റവും കടുത്ത നടപടിയിലേക്കാണ് കോണ്‍ഗ്രസ് നീങ്ങിയത്: കെസി വേണുഗോപാൽ

പൊതുജനങ്ങള്‍ക്ക് പാര്‍ട്ടിയോടുള്ള വിശ്വാസം നിലനിര്‍ത്തുന്നതും കോണ്‍ഗ്രസിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതുമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള കെപിസിസിയുടെ തീരുമാനമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.…