പറക്കേണ്ട വിമാനം ഇനി കടലിനടിയിൽ; തുർക്കിയിൽ എയർബസ് എ 300 കാണാൻ ഡൈവിംഗ് പ്രേമികളുടെ തിരക്ക്
വിമാനങ്ങൾ ആകാശത്ത് പറക്കുന്നതാണ് പതിവ്. എന്നാൽ തുർക്കിയിലെ ഒരു എയർബസ് എ 300 ഇപ്പോൾ ഈജിയൻ കടലിന്റെ അടിത്തട്ടിലാണ്. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും സമുദ്രജീവികൾക്ക് കൃത്രിമ ആവാസകേന്ദ്രം ഒരുക്കുന്നതിനുമായി…
