അർജുൻ ആയങ്കിക്കായി ക്രൗഡ് ഫണ്ടിങ്; 16,000 രൂപ ലഭിച്ചതായി സഹോദരൻ അജയ്

അർജുൻ ആയങ്കിക്കുവേണ്ടി നടത്തിയ ക്രൗഡ് ഫണ്ടിങ്ങിലൂടെ 16,000 രൂപ ലഭിച്ചതായി സഹോദരൻ അജയ് ആയങ്കി പൊലീസിനോട് മൊഴി നൽകി. നിയമനടപടികൾക്കായാണ് ഈ തുക ഉപയോഗിച്ചതെന്നും പണം ഒരു…