പാക് അധിനിവേശ കശ്മീരിനെക്കുറിച്ചുള്ള വാർത്തകൾ; അൽ ജസീറയ്ക്ക് വിലക്ക് ഏർപ്പെടുത്തി പാകിസ്ഥാൻ
പാക് അധീന കശ്മീരിൽ നടക്കുന്ന പ്രതിഷേധങ്ങളും സുരക്ഷാ സേനയുടെ നടപടികളും സംബന്ധിച്ച റിപ്പോർട്ടുകൾക്ക് പിന്നാലെ ഖത്തർ ആസ്ഥാനമായ അന്താരാഷ്ട്ര മാധ്യമസ്ഥാപനമായ അൽ ജസീറയ്‌ക്കെതിരെ പാകിസ്ഥാൻ സർക്കാർ കർശന…
