കനത്ത മഴ; ഉരുൾപൊട്ടൽ സാധ്യത ഉയരുന്നു; വടക്കൻ കേരളം അതീവ ജാഗ്രതയിൽ
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദത്തിന്റെ സ്വാധീനഫലമായി വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (കെഎസ്‍ഡിഎംഎ) മുന്നറിയിപ്പ് നൽകി. സെപ്റ്റംബർ…
