കെ.എസ്.യു സംസ്ഥാന പ്രസിഡന്റുമായി കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി; സമയം അനുവദിച്ചു

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറുമായി കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ സമയം അനുവദിച്ചു. നാളെയോ മറ്റന്നാളോ തിരുവനന്തപുരത്തെ മുഖ്യമന്ത്രിയുടെ ഓഫീസിൽ കൂടിക്കാഴ്ച നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.…

കേരളത്തിന്റെ മുഖ്യമന്ത്രിയെ കാണുമ്പോള്‍ ചിരിക്കുകയെന്നത് ഞാൻ പഠിച്ച രാഷ്ട്രീയമാണ്: അലോഷ്യസ് സേവ്യർ

ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിൽ കെഎസ്‌യുവും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിലുള്ള അഭിപ്രായഭിന്നത കൂടുതൽ ശക്തമാകുന്നു. കൊച്ചി തേവര കോളേജിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയും…