അമേരിക്കൻ ആക്രമണ ഭീഷണി; ആണവ നിലയങ്ങൾക്ക് സമീപം താമസിക്കുന്നവർക്ക് അയഡിൻ ഗുളികകൾ വിതരണം ചെയ്ത് ഇറാൻ

അമേരിക്കയുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ ആണവ കേന്ദ്രങ്ങൾക്ക് സമീപം താമസിക്കുന്നവർക്ക് അയഡിൻ ഗുളികകൾ വിതരണം ചെയ്ത് ഇറാൻ. ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക സൈനിക ആക്രമണം നടത്തിയേക്കുമെന്ന ആശങ്കയ്ക്കിടെയാണ്…