മാരുതിയുടെ ചരിത്രത്തിൽ ആദ്യം; സിഎൻജി കാറുകൾക്ക് എഎംടി ഗിയർബോക്സ്
പുതിയ കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ ഓപ്ഷനുകളുമായി മാരുതി സുസുക്കി. സ്വിഫ്റ്റ്, ഡിസയർ സിഎൻജി മോഡലുകളിൽ ആദ്യമായി എഎംടി ഗിയർബോക്സ് അവതരിപ്പിച്ചു. ഫാക്ടറിയിൽ തന്നെ ഘടിപ്പിച്ച സിഎൻജി…
