എൽഐസിയിൽ 2,684 കോടി രൂപയുടെ തട്ടിപ്പ് ; അനിൽ അംബാനിക്കും റിലയൻസ് ക്യാപിറ്റലിനുമെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു

റിലയൻസ് ക്യാപിറ്റൽ ലിമിറ്റഡുമായി ബന്ധപ്പെട്ട് 2,684.57 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന പരാതിയിൽ സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ നൽകിയ രേഖാമൂലമുള്ള…

ഇപിഎഫ്ഒയ്ക്ക് 1,816 കോടി നഷ്ടം; അനിൽ അംബാനിക്കും റിലയൻസ് ക്യാപിറ്റലിനുമെതിരെ സിബിഐ കേസ്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന് 1,816.22 കോടി രൂപയുടെ സാമ്പത്തിക നഷ്ടം വരുത്തിയെന്ന പരാതിയിൽ റിലയൻസ് ക്യാപിറ്റലിനും മുൻ ചെയർമാൻ അനിൽ അംബാനിക്കുമെതിരെ സെൻട്രൽ ബ്യൂറോ ഓഫ്…

എ.ഐ. രംഗത്തേക്ക് ചുവടുവെക്കാൻ അനിൽ അംബാനി; റിലയൻസ് ഇൻഫ്രാ ഓഹരികൾക്ക് വൻ ഡിമാൻഡ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകളുടെ മേഖലയിലേക്ക് പ്രവേശിക്കാനൊരുങ്ങി വ്യവസായി അനിൽ അംബാനിയുടെ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ . തങ്ങളുടെ ബിസിനസ് പ്രവർത്തനങ്ങൾ കൂടുതൽ സാങ്കേതികവിദ്യാധിഷ്ഠിതമാക്കുന്നതിന്റെ ഭാഗമായാണ് ഈ നിർണ്ണായക…

228 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസ്; അനിൽ അംബാനിയുടെ മകൻ ജയ് അൻമോളിനെ ചോദ്യം ചെയ്ത് സിബിഐ

റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ് (ആർഎച്ച്എഫ്എൽ) ഉൾപ്പെട്ട 228 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസിൽ അനിൽ അംബാനിയുടെ മകൻ ജയ് അൻമോൾ അനിൽ അംബാനിയെ സിബിഐ…

അനിൽ അംബാനിയുടെ മുംബൈയിലെ 3,700 കോടി രൂപയുടെ വീട് കണ്ടുകെട്ടി ഇഡി

റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് (ആർ.കോം.) ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രമുഖ വ്യവസായി അനിൽ അംബാനിയുടെ പാലി ഹിൽ റെസിഡൻഷ്യൽ പ്രോപ്പർട്ടി ഇ.ഡി താൽക്കാലികമായി കണ്ടുകെട്ടി. 17…