13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; പവൻ കല്യാണും അന്നയും വേർപിരിയുന്നു
തെലുങ്ക് നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണും ഭാര്യ അന്ന കൊനിഡേലയും വേർപിരിയുന്നു. 13 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷമാണ് ഇരുവരും ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. സംയുക്ത പ്രസ്താവനയിലൂടെയാണ്…
