അഭിനയമാണ് പ്രധാനം, വിവാദങ്ങളല്ല; നിലപാട് വ്യക്തമാക്കി തമന്ന

നടൻ അന്നൂ കപൂർ തന്റെ ശരീരത്തെക്കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ ആദ്യമായി പ്രതികരിച്ച് നടി തമന്ന ഭാട്ടിയ. ഇത്തരം പ്രതികൂല പരാമർശങ്ങൾക്ക് പ്രാധാന്യം നൽകാറില്ലെന്നും തന്റെ ജോലിയിലാണ്…