ആരാധന മിശ്ര യുപി പിസിസി അധ്യക്ഷ; ബ്രാഹ്മണ വോട്ടുകൾ ലക്ഷ്യമിട്ട് കോൺഗ്രസ്

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കോൺഗ്രസ് പാർട്ടി സംസ്ഥാന ഘടനയിൽ നിർണായക മാറ്റം വരുത്തി. അജയ് റായിയെ മാറ്റി ആരാധന മിശ്ര മോനയെ സംസ്ഥാന പിസിസി പ്രസിഡന്റായി…