സായുധ മാവോയിസ്റ്റുകൾ ഇല്ലാതായെങ്കിലും വിവിധ സംഘടനകളിൽ ‘ദിമാഗി നക്‌സലുകൾ’ നുഴഞ്ഞുകയറി; ആരോപണവുമായി പ്രധാനമന്ത്രി

രാജ്യത്ത് സായുധ മാവോയിസ്റ്റ് ഭീഷണി ഇല്ലാതാക്കിയെങ്കിലും രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെയുള്ള വിവിധ സംഘടനകളിൽ ‘ദിമാഗി നക്‌സലുകൾ’ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനയ്ക്കും ജനാധിപത്യത്തിനുമെതിരെ ജനങ്ങളെ പ്രേരിപ്പിക്കുകയാണ്…