ഹിമാനികൾ ഉരുകുമ്പോൾ ഭൂപടവും മാറും; ആർട്ടിക് സമുദ്രത്തിൽ റഷ്യയ്ക്ക് പുതിയ ദ്വീപുകൾക്ക് സാധ്യത
റഷ്യയിലെ ആർട്ടിക് മേഖലയിൽ രണ്ട് ദ്വീപസമൂഹങ്ങൾക്ക് സമീപം പുതിയ ദ്വീപുകൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് ഗവേഷകൻ. പിൻവാങ്ങുന്ന ഹിമാനികൾക്ക് കീഴിൽ മറഞ്ഞുകിടക്കുന്ന ഭൂഭാഗങ്ങൾ പുറത്തുവരുന്നതോടെയാണ് പുതിയ ഭൂസവിശേഷതകൾ പ്രത്യക്ഷപ്പെടാൻ…
