ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീമിൽ വ്യക്തിജീവിത വിവാദം; ആഷ്‌ലി ഗാർഡ്‌നർക്കെതിരെ പങ്കാളിയുടെ ഗുരുതര ആരോപണം
ടി20 ലോകകപ്പ് വിജയാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീമിനെ ചുറ്റിപ്പറ്റി വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വിവാദം ശക്തമാകുന്നു. ടീമിലെ പ്രമുഖ ഓൾറൗണ്ടറായ ആഷ്‌ലി ഗാർഡ്‌നറിനെതിരെ ഗുരുതര ആരോപണവുമായി…
