‘പരിഗണന ലഭിക്കണം, അല്ലെങ്കിൽ തുടരുന്നതിൽ അർഥമില്ല’; അഖിൽ മാരാറിന്റെ ഓഡിയോ പുറത്തുവിട്ട് ട്വന്റി20 നേതൃത്വം
ട്വന്റി20 പാർട്ടിയിൽ നിന്ന് രാജിവെച്ച് പുറത്തുപോയതിന് പിന്നാലെ അഖിൽ മാരാറിനെതിരെ ശബ്ദസന്ദേശം പുറത്തുവിട്ട് പാർട്ടി നേതൃത്വം. പാർട്ടിയിൽ ചേരുമ്പോൾ കൊട്ടാരക്കര നിയമസഭാ സീറ്റ് ലഭിക്കുമെന്ന ഉറപ്പുണ്ടായിരുന്നുവെന്നും അത്…
