ചരിത്രം സൃഷ്ടിച്ച് ചൈനയും പാകിസ്ഥാനും; ആദ്യ പാക് ബഹിരാകാശയാത്രികനുമായി ചൈനയുടെ ഷെൻഷോ-24 വിക്ഷേപണം
ബഹിരാകാശ രംഗത്ത് ചരിത്രനേട്ടവുമായി ചൈനയും പാകിസ്ഥാനും. പാകിസ്ഥാന്റെ ആദ്യ ബഹിരാകാശയാത്രികനെ വഹിച്ചുകൊണ്ടുള്ള ചൈനയുടെ മനുഷ്യ ബഹിരാകാശ ദൗത്യമായ ‘ഷെൻഷോ-24’ വിജയകരമായി വിക്ഷേപിച്ചു. ബുധനാഴ്ച രാവിലെ ചൈനയിലെ ജിയുക്വാൻ…
