ക്ഷേമപെൻഷൻ വിതരണത്തിൽ മാറ്റം; സഹകരണ ബാങ്കുകളെ ഒഴിവാക്കി; ഇനി തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക്
സംസ്ഥാനത്തെ ക്ഷേമപെൻഷൻ വിതരണ സംവിധാനത്തിൽ സുപ്രധാന മാറ്റം വരുത്തി സർക്കാർ. സഹകരണ ബാങ്കുകൾ മുഖേന ഗുണഭോക്താക്കളുടെ വീടുകളിൽ നേരിട്ട് പെൻഷൻ എത്തിക്കുന്ന രീതി അവസാനിപ്പിച്ച്, തുക നേരിട്ട്…
