ടീം ഇന്ത്യയ്ക്ക് പുതിയ ഫീൽഡിംഗ് കോച്ച്; ശ്രീലങ്കൻ പര്യടനത്തിന് മുമ്പ് ബിസിസിഐയുടെ നിർണായക മാറ്റം

ശ്രീലങ്കയ്‌ക്കെതിരായ നിർണായക ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സപ്പോർട്ട് സ്റ്റാഫിൽ ബിസിസിഐ മാറ്റം വരുത്തി. ടീമിന്റെ പുതിയ ഫീൽഡിംഗ് പരിശീലകനായി ശുഭദീപ് ഘോഷിനെ നിയമിച്ചു.…

വിരമിച്ചെങ്കിലും ബിസിസിഐയുടെ സാമ്പത്തിക പിന്തുണ ; അജിങ്ക്യ രഹാനെക്ക് ലഭിക്കുന്നത് പ്രതിമാസം 70,000 പെൻഷൻ

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച മുൻ ഇന്ത്യൻ താരം അജിങ്ക്യ രഹാനെക്ക് ബിസിസിഐയുടെ പെൻഷൻ പദ്ധതിയുടെ ഭാഗമായി പ്രതിമാസം 70,000 രൂപ ലഭിക്കും. ജൂലൈ 30-ന് ക്രിക്കറ്റിന്റെ…

ഇന്ത്യൻ ക്രിക്കറ്റിൽ പുതിയ നിയമങ്ങൾ; ഇനി മുതൽ മനഃപൂർവം നോ-ബോൾ എറിഞ്ഞാൽ മത്സരത്തിൽ നിന്ന് പുറത്താകും

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനും കളിയുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിനുമായി ബിസിസിഐ നിരവധി നിർണായക നിയമഭേദഗതികൾ പ്രഖ്യാപിച്ചു. 2026-27 ആഭ്യന്തര സീസൺ മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ…

ശ്രീലങ്കൻ താരവുമായി കയ്യാങ്കളി; വൈഭവ് സൂര്യവംശിക്കെതിരെ കടുത്ത നടപടിക്ക് ബിസിസിഐ

ഇന്ത്യയുടെ യുവ ബാറ്റിങ് പ്രതിഭ വൈഭവ് സൂര്യവംശിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇന്ത്യ എയും ശ്രീലങ്ക എയും തമ്മിലുള്ള മത്സരത്തിനിടെ ശ്രീലങ്കൻ താരവുമായി…

ഇന്ത്യൻ ടി20 നായകസ്ഥാനത്ത് മാറ്റമോ?; സഞ്ജു സാംസണിനെ പരിഗണിച്ച് സെലക്ടർമാർ

ഇന്ത്യൻ ടി20 ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനത്ത് നിന്ന് സൂര്യകുമാർ യാദവിനെ മാറ്റുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടായേക്കുമെന്ന് റിപ്പോർട്ട്. പുതിയ ക്യാപ്റ്റനായി സഞ്ജു സാംസണെ പരിഗണിക്കുന്നതായി ദേശീയ…

2027 ലോകകപ്പ് ലക്ഷ്യമിട്ട് അഗാർക്കറെ നിലനിർത്താൻ ബിസിസിഐ തീരുമാനം

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് നിർണായക തീരുമാനവുമായി മുന്നോട്ട്. ടീം ഇന്ത്യയുടെ ചീഫ് സെലക്ടറായ അജിത് അഗാർക്കറിനെ സ്ഥാനത്ത് തുടരാൻ ബോർഡ് തീരുമാനിച്ചതായി റിപ്പോർട്ടുകൾ. 2027ൽ നടക്കുന്ന…

2027 ഏകദിന ലോകകപ്പ് വരെ ബിസിസിഐ സെലക്ഷൻ കമ്മിറ്റി ചെയർമാനായി അഗാർക്കർ തുടരും

ഇന്ത്യ ടി20 ലോകകപ്പ് കിരീടം വിജയകരമായി നിലനിർത്തിയതിന് ശേഷം, പുരുഷ സീനിയർ സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ 2027 ഏകദിന ലോകകപ്പ് വരെ തന്റെ കാലാവധി…

2025ലെ മികച്ച താരം; ബിസിസിഐ പുരസ്‌കാരം സ്വന്തമാക്കി ഗിൽ

ടി20 ലോകകപ്പ് ടീമിൽ ഇടം ലഭിക്കാതിരുന്നെങ്കിലും 2025ലെ മികച്ച ഇന്ത്യൻ പുരുഷ ക്രിക്കറ്റ് താരത്തിനുള്ള ബിസിസിഐ പുരസ്‌കാരം ശുഭ് മാൻ ഗിൽ സ്വന്തമാക്കി. നിലവിൽ ഇന്ത്യൻ ടെസ്റ്റ്,…

റെക്കോർഡ് വിജയം; വമ്പൻ സമ്മാനത്തുക; ടീം ഇന്ത്യയ്ക്ക് ബിസിസിഐ പണമൊഴുക്കി

2026 ലെ ടി20 ലോകകപ്പിലെ ചരിത്ര വിജയത്തിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ബിസിസിഐ പണം നൽകി. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിന് ബിസിസിഐ 131 കോടി രൂപയുടെ…

2025-26 വർഷത്തേക്കുള്ള കേന്ദ്ര കരാറുകൾ ബിസിസിഐ പ്രഖ്യാപിച്ചു: കോഹ്‌ലിയെയും രോഹിത്തിനെയും ഗ്രേഡ് ബിയിലേക്ക് താഴ്ത്തി

2025-26 സീസണിലേക്കുള്ള സീനിയർ പുരുഷ, വനിതാ ടീമുകൾക്കുള്ള വാർഷിക കളിക്കാരുടെ കരാറുകൾ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ( ബിസിസിഐ) പ്രഖ്യാപിച്ചു. ബിസിസിഐ എ-പ്ലസ് വിഭാഗം ഒഴിവാക്കിയപ്പോഴും…