‘ബിലോങ്ങിംഗ്: എ ജേണി ഓഫ് ലവ്’ രാഷ്ട്രീയ പുസ്തകമല്ല, വ്യക്തിപരമായ ഓർമക്കുറിപ്പ്; വിശദീകരണവുമായി സോണിയ ഗാന്ധി

തന്റെ ആത്മകഥയായ ‘ബിലോങ്ങിംഗ്: എ ജേണി ഓഫ് ലവ്’ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയല്ല എഴുതിയതെന്നും കുടുംബത്തെയും ജീവിതത്തെയും കുറിച്ചുള്ള തികച്ചും വ്യക്തിപരമായ ഓർമക്കുറിപ്പാണെന്നും കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ സോണിയ…