ബിറ്റ്ചാറ്റിനെതിരെ കേന്ദ്ര നീക്കം; പ്രതിഷേധങ്ങൾക്കിടെ ഓഫ്‌ലൈൻ മെസേജിങ് ആപ്പിന് നിയന്ത്രണം; എന്താണ് ബിറ്റ്ചാറ്റ്?
ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കിടെ ഇന്റർനെറ്റ് ഇല്ലാതെയും സന്ദേശങ്ങൾ കൈമാറാൻ സഹായിക്കുന്ന ‘ബിറ്റ്ചാറ്റ്’ (BitChat) ആപ്പിനെതിരെ കേന്ദ്ര സർക്കാർ നടപടിയിലേക്ക്. ആപ്പിന്റെ പ്രധാന കോഡ് റിപ്പോസിറ്ററികൾ തടയാൻ ഗിറ്റ്ഹബിനോട്…
