ദിവസവും കാപ്പി കുടിക്കുമോ? കരൾ കാൻസർ സാധ്യത കുറയ്ക്കാമെന്ന് പഠനം
കാപ്പി ഒരു ഇൻസ്റ്റന്റ് എനർജി ബൂസ്റ്ററെന്നതിലുപരി ആരോഗ്യ ഗുണങ്ങളും നൽകുന്നുവെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ദിവസവും രണ്ട് കപ്പ് വരെ കാപ്പി കുടിക്കുന്നത് Hepatocellular carcinoma (കരൾ…
