പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് പിണറായിയോ ബാലഗോപാലോ?; സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ സിപിഎം സംസ്ഥാന നേതൃത്വയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ, പുതിയ പ്രതിപക്ഷ…
