ജമ്മു കശ്മീരിലെ കോളേജ് ലൈബ്രറികളിൽ നിന്ന് 4,249 പുസ്തകങ്ങൾ പിൻവലിച്ചു; നിയമസഭയിൽ സർക്കാർ
ജമ്മു കശ്മീരിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും കോളേജ് ലൈബ്രറികളിലെയും 4,249 പുസ്തകങ്ങൾ ശേഖരങ്ങളിൽ നിന്ന് പിൻവലിച്ചതായി സർക്കാർ നിയമസഭയെ അറിയിച്ചു. ലാംഗേറ്റ് എം.എൽ.എയും അവാമി ഇത്തിഹാദ് പാർട്ടി നേതാവുമായ…
