കർണാടക കോൺഗ്രസിൽ മന്ത്രിസഭാ വികസനം വിവാദത്തിൽ; മന്ത്രി സ്ഥാനം ലഭിക്കാത്തതിൽ എംഎൽഎമാരുടെ പ്രതിഷേധം

കർണാടകയിൽ കോൺഗ്രസ് സർക്കാരിന്റെ മന്ത്രിസഭാ വികസനം പാർട്ടിക്കുള്ളിൽ അതൃപ്തിക്കും ഭിന്നതകൾക്കും വഴിവെച്ചു. മന്ത്രി സ്ഥാനങ്ങൾ സംബന്ധിച്ച അന്തിമ തീരുമാനത്തിൽ അവസാന നിമിഷം മാറ്റങ്ങൾ വന്നതോടെ നിരവധി എംഎൽഎമാർ…