കേന്ദ്രസർക്കാർ 54,282.32 കോടി രൂപ ചെലവഴിച്ചതിന് കണക്കില്ല; ഗുരുതര കണ്ടെത്തലുമായി സിഎജി
കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഗുരുതര കണ്ടെത്തലുകൾ പുറത്ത് വിട്ട് സിഎജി . ഏകദേശം 54,282.32 കോടി രൂപയുടെ ചെലവുകൾക്ക് ആവശ്യമായ കണക്കുകളും വിനിയോഗ സർട്ടിഫിക്കറ്റുകളും…
