നിതിന്‍ രാജിന്റെ മരണത്തിന് കാരണം കോളേജിലെ വിചാരണയും ലോണ്‍ ആപ്പ് ഭീഷണിയും; വിശദീകരണവുമായി പൊലീസ്
ആർ.എൽ. നിതിൻ രാജിന്റെ മരണത്തിന് പിന്നിൽ കോളേജിലെ ചോദ്യം ചെയ്യലും ലോൺ ആപ്പിൽ നിന്നുള്ള ഭീഷണിയും കാരണമായെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ആത്മഹത്യയ്ക്ക് മുൻപുള്ള ദിവസങ്ങളിൽ നിതിന്റെ…
