കേന്ദ്ര സെൻസർ ബോർഡിൽ വൻ സുരക്ഷാവീഴ്ച; 500-ലധികം സിനിമകളുടെ സെൻസർ രേഖകൾ ഓൺലൈനിൽ ചോർന്നു
സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (സിബിഎഫ്സി) ഓൺലൈൻ സംവിധാനത്തിലുണ്ടായ സുരക്ഷാവീഴ്ചയിൽ 500-ലധികം സിനിമകളുമായി ബന്ധപ്പെട്ട നിർണായക രേഖകൾ ചോർന്നതായി റിപ്പോർട്ട്. സിനിമകൾക്ക് സെൻസർ സർട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി…
