ചലച്ചിത്ര അക്കാദമിയുടെ തലപ്പത്ത് രവീന്ദ്രൻ; പ്രിയങ്ക നായർ വൈസ് ചെയർപേഴ്‌സൺ

കേരള ചലച്ചിത്ര അക്കാദമിക്ക് പുതിയ നേതൃത്വം. നടൻ രവീന്ദ്രനെ ചലച്ചിത്ര അക്കാദമി ചെയർമാനായി നിയമിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങും. നടിയും സാംസ്‌കാരിക…