ആറ് പതിറ്റാണ്ടുകൾക്ക് ശേഷം തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസ് മാറുന്നു
തമിഴ്‌നാട് സെക്രട്ടേറിയറ്റിൽ ചരിത്രപരമായ മാറ്റത്തിന് ഒരുങ്ങുകയാണ് സർക്കാർ. ആറു പതിറ്റാണ്ടിലേറെയായി ഫോർട്ട് സെന്റ് ജോർജ് പരിസരത്ത് പ്രവർത്തിച്ചുവരുന്ന മുഖ്യമന്ത്രിയുടെ ഓഫീസ് നാമക്കൽ കവിഗ്നർ മാലിഗൈയിലേക്ക് മാറ്റാൻ തീരുമാനമായി.…
