മുട്ടിൽ മരംമുറിക്കേസ്: പിഴവുകൾ തിരുത്തി പുതുക്കിയ കുറ്റപത്രം സമർപ്പിച്ച് വനം വകുപ്പ്
മുട്ടിൽ മരംമുറിക്കേസിൽ നേരത്തെയുണ്ടായിരുന്ന പിഴവുകൾ തിരുത്തി വനം വകുപ്പ് പുതുക്കിയ കുറ്റപത്രം സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. ആവശ്യമായ അനുബന്ധ രേഖകൾ…
