സണ്ണിയും ഫണ്ണി പൂക്കിയും ചേർന്ന് കുരുന്നു മനസ്സുകളിൽ അവശേഷിപ്പിക്കുന്നത് ഇതു മാത്രമാണ്: കുരുന്നിന്റെ ഡയറി പങ്കുവെച്ച് സർക്കാരിനെതിരെ പി. സരിൻ
സംസ്ഥാനത്തെ പവർകട്ട് വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പി. സരിൻ. ഒരു വിദ്യാർഥി തന്റെ സ്കൂൾ ഡയറിയിൽ പവർകട്ടിനെ കുറിച്ച് എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചാണ് അദ്ദേഹം…
