5GHz വരെ വേഗത; പുതിയ സ്നാപ്ഡ്രാഗൺ ചിപ്പുകളുമായി ക്വാൽ‌കോം

പ്രീമിയം ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളുടെ പ്രകടനശേഷി ഉയർത്തുകയെന്ന ലക്ഷ്യത്തോടെ പുതിയ ചിപ്പുകൾ അവതരിപ്പിച്ച് ക്വാൽ‌കോം. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് എസ്ട്രീം ജെൻ 6, സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ…