ഐപിഎൽ കണ്ടെത്തിയ പുതിയ സിക്സ് ഹിറ്റിംഗ് മെഷീൻ അത്ഭുതം വൈഭവ് സൂര്യവംശി; പ്രശംസയുമായി ക്രിസ് ഗെയിൽ
ഇന്ത്യൻ പ്രീമിയർ ലീഗിൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് പുതിയൊരു ചരിത്രം കുറിച്ചിരിക്കുകയാണ് പതിനഞ്ചുകാരനായ യുവവിസ്മയം വൈഭവ് സൂര്യവംശി. രാജസ്ഥാൻ റോയൽസിന്റെ ഈ ഇടങ്കയ്യൻ ബാറ്റ്സ്മാൻ, ടി20 ക്രിക്കറ്റിലെ…
