മഴക്കെടുതി: സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തുന്നു; എല്ലാ സഹായവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്

സംസ്ഥാനത്തെ മഴക്കെടുതി സംബന്ധിച്ച സാഹചര്യം സർക്കാർ നിരന്തരം വിലയിരുത്തുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. റവന്യു മന്ത്രിയുമായും വിവിധ ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുമായും ജില്ലാ ഭരണകൂടങ്ങളുമായും തുടർച്ചയായി ആശയവിനിമയം…