റഷ്യൻ ഭീഷണി; യുദ്ധസാഹചര്യത്തിന് മുന്നൊരുക്കം; ഒരു ലക്ഷം മുൻ സൈനികരെ സജ്ജരാക്കാൻ ബ്രിട്ടൻ

യുദ്ധസാഹചര്യം ഉണ്ടായാൽ സൈനികരെ വീണ്ടും സേവനത്തിന് വിളിക്കാനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ഒരു ലക്ഷം മുൻ സൈനിക റിസർവുകളെ ബന്ധപ്പെട്ട് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം. ശീതയുദ്ധത്തിനുശേഷം ഇത്തരത്തിൽ നടക്കുന്ന…