യുപിഐ എംഡിആർ; ഉപഭോക്താക്കൾക്ക് അധിക ബാധ്യതയില്ലെന്ന് നിർമല സീതാരാമൻ

യുപിഐ ഡിജിറ്റൽ പേയ്‌മെന്റുകൾക്ക് മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആർ) ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ആശങ്കകൾ തള്ളി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. എംഡിആർ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന…