പൈലറ്റ് വാഹനം വിട്ടുനൽകി; അപകടത്തിൽപ്പെട്ട യുവാവിന് സഹായമൊരുക്കി മുഖ്യമന്ത്രി വി.ഡി സതീശൻ
കൊച്ചിയിലെ കണ്ടെയ്നർ ടെർമിനൽ റോഡിൽ വാഹനാപകടത്തിൽപ്പെട്ട യുവാവിനെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മുളവുകാട് സ്വദേശിയും ബൈക്ക് യാത്രികനുമായ ആൽഫി പെരേരയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. കൊച്ചിയിൽ…
