കാണാതായ ദേശീയ ഷൂട്ടർ ദമയന്തി സെൻ സുരക്ഷിതയായി തിരിച്ചെത്തി; രണ്ട് ദിവസം എവിടെയായിരുന്നു എന്നതിൽ ദുരൂഹത തുടരുന്നു
രണ്ട് ദിവസമായി കാണാതായിരുന്ന ദേശീയ ഷൂട്ടർ ദമയന്തി സെൻ ശനിയാഴ്ച രാവിലെ സുരക്ഷിതമായി വീട്ടിലെത്തി. പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലെ രാമകൃഷ്ണപൂർ ഫെറി ജെട്ടിക്ക് സമീപം അലഞ്ഞുതിരിയുന്നതിനിടെയാണ്…
