ഡാർക്ക് വെബിൽ ഡിആർഡിഒ പ്രതിരോധ രേഖകൾ വിൽപ്പനയ്ക്ക്?; 31 ജിബി ഡാറ്റ ചോർന്നതായി സംശയം

ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) നിർണായക വിവരങ്ങൾ ചോർന്നതായി സംശയം. ഡിആർഡിഒയുമായി ബന്ധപ്പെട്ട 31 ജിബി രേഖകൾ ഡാർക്ക്…